• jojijoseph 15w

    കത്തിയമരുന്ന തീച്ചൂളയിലെ വെറും ചാരമായി നിലത്തു പതിയാതെ, പറന്നങ്ങു ചെന്നു അവളുടെ കല്പവൃക്ഷത്തിന്റെ വേരിൽ ചെന്നു കിടക്കണം. അവളുടെ സർവേന്ദ്ര്യങ്ങളിലും എത്തി അവൾക്കു വേണ്ടതെല്ലാം നൽകണം.
    ഞാനെന്ന ധൂളിയിൽ നിൽക്കാതെ പടർന്നു കിടക്കുന്ന മണലാരണ്യത്തോടൊപ്പം പറ്റിപിടിച്ചു വലിയ ശില്പിയുടെ മണൽ ശിൽപ്പമാകണം..



    പ്രാഞ്ചി

    Read More

    സ്വപ്നം

    ©kuttybudha