• kaamadevan 15w

    മനുഷ്യരായാൽ ഇടക്കൊക്കെ പണികിട്ടും... അത് സാധാരണയല്ലേ.... അപ്പൊ കൂടെ നിൽക്കാതെ കുറ്റംപറയുകയാണോ വേണ്ടത് ??പറഞ്ഞ് വരുന്നത് എന്താന്ന് വച്ചാൽ "പുലിവാൽ" പിടിക്കണ ഓരോ കാര്യങ്ങൾക്കു എന്തിനാ നിൽക്കുന്നത് എന്നാണ്... അല്ലാണ്ട് വേറെ ഒന്നുമല്ലന്നെ.... ������������

    Read More

    ഞാൻ ഇടക്കൊക്കെ ഇരുന്നു ബോറടിക്കുമ്പോൾ പോയി പിടിക്കാറുണ്ട്...
    അവളെപ്പോഴും പറയും വേണ്ട എന്നൊക്കെ... പക്ഷേ ഇടക്കൊക്കെ എനിക്ക് ഇതൊക്കെ വേണം... എങ്കിലല്ലേ ജീവിതത്തിലൊക്കെ ഒരു ത്രില്ല് ഉള്ളൂ...

    ©kaamadevan