• abinatchrispus 14w

    വികാരങ്ങളുടെ പടകിലേറി , വേദനയുടെ ഓളങ്ങള്‍ താണ്ടി , കാറ്റിനേയും കടന്ന് ,
    ഇരുട്ടിന്‍റെ ആഴങ്ങളില്‍... മഴയായ് പെയ്യണമെനിക്ക് !!
    ©abinatchrispus