• r___i___n___i 22w

    #നിനക്കായി

    നിന്റെ കഥകളിലെ നായിക ഞാനല്ലായിരിക്കാം ☹️ എങ്കിലും എന്റെ കഥകളിൽ എന്നും നായകൻ നീ തന്നെ .......