• revathymohan 23w

    നീ എന്നും ഞാൻ എന്നും നീ പറഞ്ഞ നാൾ
    നാമില്ലാതായി.
    മൗനമെങ്കിലും നമ്മെ നാമായി
    പുനഃസൃഷ്ടിക്കുമെങ്കിൽ ഞാനാ മൗനത്തിലേക്ക് യാത്രയാവാം.
    ©revathymohan