• meera_madhavam 24w

    നമ്മള്‍ യാത്ര തുടങ്ങുകയായിരുന്നു......


    നിന്നില്‍ മറവിയുടെ ആഴങ്ങളിലേക്കു

    ഞാനും ,

    എന്നില്‍ ഓര്‍മ്മകളുടെ വേരൂന്നി നീയും..



    MEERA .