• _gokul_ 5w

    സാമൂഹ്യവും
    വിദ്യാഭ്യാസപരവും
    ശാസ്ത്രീയവും
    സാമ്പത്തികവും
    തുടങ്ങിയവയുടെ കണക്കുകൾ
    ഏറിക്കൊണ്ടിരിക്കുമ്പോൾ
    പ്രകൃതിയുടെ കണക്കുകൾ മാത്രം
    താഴ്ന്നിറങ്ങുന്നതിനെ
    ആരും ഗൗനിക്കുന്നില്ല


    ©_gokul_