• ruhani_ 22w

    "പാടുവാൻ ദാഹിച്ചൊരെൻ
    ചുണ്ടുകളിലുമ്മവച്ചുണർത്തിയ
    നിൻ മൊഴിമഴകൾ
    കണ്ണുനീർ ചോലയായി
    പതിച്ച് മനസ്സിന്നു ദുരിതക്രാന്തം... "

    -റുഹാനി -
    ©arjuna_