• krishnapriyakedaram 16w

    കർമ്മം

    നീ എഴുതിയ വിധിയ്ക്ക് ഞാൻ ചെയ്‌ത പാപങ്ങൾ കർമ്മം...
    ഇന്നീ കാലത്തിനടിയൊഴുക്കിൽ വീണുഴലുന്നതിനൊരു ഹേതുവാമെൻ കർമ്മം...
    ©krishnapriyakedaram