• reshmiunni 2w

    #poem #മലയാളം #malayalam

    Read More

    അവർ നിന്നെ കല്ലുകൾ എറിയട്ടെ..
    ആ കല്ലുകൾ നീ സൂക്ഷിച്ചു വെയ്ക്കുക...
    തോൽവിയുടെ കല്ലറ പണിയാൻ അല്ല..
    വിജയത്തിലേക്കുള്ള കൽപ്പടവുകൾ പണിയാൻ.. !!
    ©reshmiunni