• padavaaal 15w

    പാവം പൂജ്യം..ഒറ്റക്ക് നിൽക്കുമ്പോൾ എല്ലാവരുടെയും അവഗണന..
    എന്നാൽ കാശിന്റേയും മാർക്കിന്റെയുമൊക്കെ കാര്യം വരുമ്പോൾ വലത്തോട്ടുമാറി ആരുടെയേലുംകൂടെ നിന്നാൽ എല്ലാവർക്കും അവനെ വേണം..
    ©padavaaal