• safna123 38w

    മാവിൻച്ചുവട്ടിലാണോ പ്രണയം
    പുസ്തകതാളുകൾക്കിടയൊലൊളിപ്പിച്ച
    മയിൽ പീലി തുണ്ടുകൾക്കിടയിലോ,
    അതോ കൊന്ത്രക്കല്ലുകളിക്കിടയിൽ വെച്ച് കിട്ടിയ കിഴുക്കിന്റെ തരിപ്പുകളിലോ,
    പിന്നെ,
    പറയാതെ മനസ്സിലൊതുക്കിയ മിടിപ്പുകളിലോ..,..
    ©safna123