• me_speaks 13w

    ചിലതൊക്കെ അങ്ങനെയാണ്
    താളം തെറ്റിയ മനസ്സിന്റെ ശ്മശാന മൂകതയിൽ
    നിന്ന് അട്ടഹാസങ്ങളായി പുനർജനിക്കും...!
    ഒരിക്കലും ഉയർത്തെണീകരുതേ എന്ന പ്രാർത്ഥനയോടെ കുഴിച്ചു മൂടിയ ഒരു പറ്റം നിശബ്ദനിശ്വാസങ്ങൾ....!!
    ©me_speaks