• ronysemmanuel 27w

    കുശവന്‍െറ കൈയില്‍ കളിമണ്ണുപോലെയാണ്‌ സ്രഷ്‌ടാവിന്‍െറ കൈയില്‍ മനുഷ്യര്‍; അവിടുന്ന്‌ തന്‍െറ ഇഷ്‌ടമനുസരിച്ചുപ്രവര്‍ത്തിക്കുന്നു; ഇഷ്‌ടമനുസരിച്ച്‌ അവര്‍ക്കു നല്‍കുന്നു.
    പ്രഭാഷകന്‍ 33 : 13