• lovepoems_doctor 34w

    എന്റെ വരികളിൽ നിന്നെ ഒളിപ്പിക്കും
    നിന്റെ കണ്ണുകളാവരികളിൽ നിന്നെ തേടും
    ഓരോ വാക്കുകളും നിനക്കായി പിറക്കും
    ഓരോ അക്ഷരങ്ങളും നിന്നോട് മന്ത്രിക്കും
    എഴുതിയിട്ടുമെഴുതിയിട്ടും തീരാത്തൊരു
    പ്രണയമാണെനിയ്ക്ക് നിന്നോട് പ്രിയനേ

    ഡോ.ഷിനു ശ്യാമളൻ