• rajeeshunnithan 22w

    ശൂന്യത

    നിശ്ചലമാണിന്നെൻ തൂലിക,
    ശൂന്യമാണിന്നെൻ ഹൃത്തടം,
    ജഢരാഗ്നി കത്തികയറുന്നു എന്നിൽ,
    ആ അഗ്നിക്കു ഞാൻ ഇന്നിരയായി മാറുമോ ???
    ©rajeeshunnithan