• avarnaneeyan 14w

    നമുക്കിടയിൽ,
    ചിതൽ തീർത്ത
    അഗാധ ഗർത്തങ്ങൾ;
    ഉറുമ്പിൻ ഉറക്കച്ചടവുകൾ;
    ചിലന്തിതൻ കത്രിക പൂട്ടുകൾ;
    അതിൽ പല്ലിതൻകാവലും,
    പിന്നെയൊരു കടന്നൽ
    കൂടു ദൂരവും.

    ഇതെല്ലാം താണ്ടി എങ്ങനെത്താനാണ്!?