• naradhan 6w

    ഇന്ന് പ്രേമിച്ചില്ലെങ്കിലും കുഴപ്പമില്ല..
    പ്രേമിക്കുന്നവന്നു കട്ട താടി വേണം
    നിര്ബന്ധ....#kanthari. #vimathan#branthan#thadichi#revathy

    Read More

    അച്ഛൻ പണ്ട് പ്രേമം പൊട്ടിയപ്പോൾ താടി വെച്ചപ്പോൾ
    മകൻ ഇന്ന് പ്രേമിക്കാൻ വേണ്ടി താടി വെക്കുന്നു..
    ©naradhan