• angel123 5w

    കുത്തുവാക്കുകൾ കൊണ്ട് നീ നോവിച്ചില്ല ..പ്രവര്‍ത്തികൾ കൊണ്ട്‌ നീ അടർത്തി മാറ്റിയില്ല ..നോട്ടം കൊണ്ട് പോലും നീ എന്നെ അവഗണിച്ചില്ല.... എന്നിട്ടും ഞാൻ അകന്നു പോയെങ്കിൽ കാരണം നിന്റെ "മൗനം"
    മാത്രമാണ്

    Angel