• thelakkadan 15w

    ഒരു നസ്രാണി പ്രണയ സാഫല്യത്തിന്റെ ഓര്‍മ്മയ്ക്ക്

    Read More

    താലി

    ഇടതു മാറിലെ മറുകിൽ ചുംബിച്ച കുറ്റത്തിന് അവൾ എനിക്ക് വിധി എഴുതി...
    അവളുടെ മാറുകൾക്കിടയിൽ ഞെരിഞ്ഞമരുന്ന കുരിശിൽ ക്രൂശുമരണം...

    തേലക്കാടൻ
    ©thelakkadan