• hridyarakesh 15w

    പക്ഷെ, അതിനെക്കാളും മനോഹരമാകുന്നത് കൂടുതൽ ശക്തിയോടെ മുന്നേറാൻ കഴിയുമ്പോഴാണ്..
    മരണം ഒന്നിനുമൊരു പരിഹാരമല്ലന്നെ

    Read More

    ആരും കൂട്ടില്ലെങ്കിൽ പിന്നെ..
    പോകണം ആരുടേം കൂട്ടുവേണ്ടാത്തിടത്തേയ്ക്ക്...

    മരണത്തിന്റെ കൈപ്പിടിച്ച്..

    ©hridyarakesh