• nidheeshnarayanan 6w

    കൂട്ടുകാർ

    ചിരിച്ചും കളിച്ചും കലഹിച്ചും കൂടെ  കൂടിയവർ
    എന്നെ ഞാനാക്കിയ കൂടെപ്പിറക്കാത്ത കാവലാർ
    മനസ്സിൽ കള്ളവും കളങ്കവുമില്ലാത്തവർ
    തെറ്റിൽ നിന്നെന്നെ നേർവഴി കാട്ടിത്തന്നവർ
    അന്നും ഇന്നും അവരാണെന്റുറ്റ ചങ്ങാതിമാർ..!
    ©nidheeshnarayanan