• priyamalu 5w

    ആരൂല്ലാന്ന് തോന്നുമ്പഴെങ്കിലും

    ആരേലുമൊക്കെ വേണം.....

    കണ്ണീരിനെ പറ്റിക്കാൻ!!!!

    ©priyamalu