• himanandini 5w

    ആശുപത്രി2

    നീല ചുഴികളിൽ ആധിതൻ മുത്തു ക ൾ
    ഈ അബ്ധി പൂഴ്ത്തി വക്കും ഒടുക്കം

    മാനവും ഭൂമിയും കാണാ കുഴികളിൽ
    നീറുന്ന വെ ണ് ഭസ്മ മായ് അടക്കും