• greeshmap 34w

    കൂടുവിട്ടുകൂടുമാറുന്ന
    വിദ്യയൊന്ന് പഠിക്കണമായിരുന്നു...വിരഹവും ദുഃഖവും പേറി അറിയാക്കയങ്ങളിൽ സ്വയം നഷ്ടപ്പെട്ടുപോകുമ്പോൾ തിരിച്ച് എന്നിലേക്കൊരു പരകായപ്രവേശം നടത്താൻ വേണ്ടി...
    ©greeshmap