• firespirit 4w

    എന്റെ സാന്നിദ്ധ്യത്തെ പേടിക്കണം എന്നു ഞാൻ അപേക്ഷിക്കുന്ന ഒരേയൊരു ജീവി സമൂഹം എന്നത് എന്റെ മുറിയിലെ സ്വര്യ വിഹാരം നടത്തി അവകാശ പ്രഖ്യാപനം നടത്തുന്ന പല്ലികളോടാണ് !
    ©kanthaarii