• jaya45 15w

    ഓർമ്മകൾ.
    ************


    മനസിന്റെ അങ്ങേ കോണിൽ ഒളിപ്പിച്ച ചില ബന്ധങ്ങളിൽ ശ്വാസം കിട്ടാതെ പിടയുന്നുണ്ട് ചില നല്ല ഓർമ്മകൾ.
    ഒരു വിളിപ്പാടകലെ എനിക്കായ്....
    ഒരു ചെറുപുഞ്ചിരിയിൽ തീർത്ത മൌനത്തിൽ ചാലിച്ച സ്നേഹനിശ്വാസങ്ങൾ.
    ഒരു നോക്കിൽ.....
    ഒരു വിളിയിൽ....
    ഒരു ചെറുസ്പർശത്തിൽ തീരുന്നവ.
    (ശ്രീ )