• sreelakshmitr 15w

    എന്തിനാടാ നീ എന്നോടീ പണി ചെയ്തേ??
    അച്ഛന്റേം അമ്മേടേം എത്ര കാലുപിടിച്ചാ ഒന്നു
    നിന്റെയടുത്തേക്കു വന്നത്...എന്റെ കയ്യിലുള്ള
    കാശെല്ലാം നിനക്കായി ഞാൻ തന്നില്ലേ...
    ഞാനല്ലല്ലോ;നീയല്ലേ എന്റെ പുറകേ ബെല്ലടിച്ചോണ്ട് നടന്നത്...എന്നിട്ടിപ്പം എന്തിനാ
    ഐസ്ക്രീമേ,എനിക്കീ പനി നീ തന്നത്??
    ©sreelakshmitr