• thelakkadan 6w

    #seasons  -  The game of flirting.

    Read More

    ഋതുക്കൾ അങ്ങനെയാണ്. അവ നമ്മൾ മാറരുത് എന്ന് ആഗ്രഹിച്ചാലും, മാറും. നമ്മളിൽനിന്ന് അകന്നുപോകും. തിരികെ  നമ്മളിൽത്തന്നെ എത്തും. വീണ്ടും മോഹിപ്പിച്ചു കടന്നുകളയും...

    തേലക്കാടൻ
    ©thelakkadan