• sonugeorge 6w

    പ്രതീക്ഷ

    മഴ മാറും മാനം തെളിയും
    പുതു കിരണങ്ങൾ ഭൂമിയെ പുൽകും
    അന്നും ചെറു ചിരിയോടെ
    ചുണ്ടുകൾ മന്ത്രിക്കും
    "മഴക്കാലം മനോഹരമായിരുന്നു!"
    ©sonugeorge