• kaamadevan 14w

    ഒടുവിൽ തിരിച്ചു വരേണ്ടി വന്നു... അലഞ്ഞു നടന്നു ഞാൻ ഒരുപാട് ... കണ്ടുമുട്ടേണ്ടവരൊക്കെ ഇവിടെ തന്നെ ഉണ്ട്...കാലൻ വന്നു കൊണ്ടുപോവും വരെ കാലാ കാലങ്ങളിൽ കണ്ടു മുട്ടുകയും കണ്ടു മടുക്കുകയും ചെയ്തു കൊണ്ടേ ഇരിക്കും... ജീവിതം ആവർത്തനങ്ങൾ മാത്രമാണ്... മടുപ്പിൽ നിന്നും മറ്റൊരു മടുപ്പിലേക്കുള്ള യാത്ര

    Read More

    കാമദേവൻ ഭൂമിയിൽ നിന്നും വിട്ടുപോയി, അങ്ങനെ സ്വർഗ്ഗവാതിലിൽ പോയി മുട്ടി... തുറന്നു തന്നു, ഞാൻ അകത്തുകയറിയപ്പോൾ പരിചയമുള്ള ഒറ്റ മുഖങ്ങളെയും കണ്ടില്ല....
    ഒടുവിൽ നരകത്തിലേക്ക് പോയി നോക്കിയപ്പോൾ കാവൽ ഭടന്മാരെല്ലാം കിടന്നുറങ്ങുന്നു... ചോദിച്ചപ്പോൾ പറഞ്ഞതോ ""നരകത്തിൽ ഒന്നും ആരും വരാറില്ലത്രേ എല്ലാം ഭൂമിയിലാ ""

    ഞാൻ ©kaamadevan