• gopikrishna_m 5w

    മനുഷ്യന്റെ സ്വർണത്തോടുള്ള ഭ്രാന്തിനെ മുതലാക്കികൊണ്ടുള്ള സ്വര്ണമോയിലാളിമരുടെ ഈ കൊല്ലത്തെ അക്ഷയതൃതീയ എത്തിപോയി ...

    സ്വർണം വാങ്ങി വാരി കൂട്ടി ഐശ്വര്യം ചാക്കിലാക്കി വീട്ടിൽ കൊണ്ട് കുഴിച്ചിടുവിൻ...

    ©gopikrishna_m