• jameelbinyameen 5w

    യൗവ്വനം

    കൗമാരത്തിനും വാര്ധക്യത്തിനുമിടയിൽ എവിടെയോ ഒരു യൗവ്വനം നഷ്ടപ്പെട്ടിട്ടുണ്ട്.. കണ്ടുകിട്ടുന്നവർ തിരിച്ചേല്പിക്കേണ്ടതാണ്..
    ©jameelbinyameen