• devikapmohandas 15w

    ആദ്യ വിദ്യാലയം

    അമ്മ കൈ പിടിച്ചു കൊണ്ട് ചെന്ന് ആക്കിയ ഇടത്തു നിന്നും പഠിച്ച ആദ്യ പാഠങ്ങളാണ് ജീവിതത്തിലെ ഏറ്റവും വല്യ മുതൽകൂട്ടായി ഞാൻ ഇന്നും കണക്കാക്കുന്നത്.
    സൗഹൃദത്തിന്റെ അർഥവും,ഒത്തു ചേരലിന്റെ വ്യാപ്തിയും,അക്ഷരങ്ങളുടെ മാന്ത്രികതയും,അധ്യാപകന്റെ സ്നേഹസാന്ത്വനവും,നിഷ്കളങ്കമായ ചിരിയും,പിണക്കവും,നന്മയും,നേരും,സ്നേഹവും,സാഹോദര്യവും പൂത്ത ചെറിയൊരിടം.

    ©devikapmohandas