• drgeethakavalam 15w

    അഗ്നി

    തെളിയുമഗ്നിതൻ തിരിയിൽ നിൻ മിഴിത്തുമ്പ്
    അതിൽ ചേരും സ്നേഹം നിൻ ജീവാമൃതം
    പകർന്നു നൽകാനാവാതെരിഞ്ഞു നില്പ_ തെന്തിനോ, പരക്കുന്നൂ വെളിച്ചമായ്‌ അറിയുന്നുണ്ടതിന്നു ഞാൻ.......!
    ©drgeethakavalam