• soul_56 14w

    #മലയാളം #mansoon #Rain #malayalam #writings# love

    Read More

    പ്രണയം

    മേനിയഴകിൽ അവൾ മഴത്തുള്ളികളെ വശീകരിച്ചു മഴ പ്രേമത്താൽ അവളെ വാരിപ്പുണർന്നു ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ അവളുടെ ചുവന്ന ചുണ്ടുകളിൽ ചുംബിച്ചു, അവളുടെ നഗ്നശരീരത്തിൽകൂടെ മഴത്തുള്ളികൾ ചുംബിച്ചു അവൾ പ്രണയിക്കുവായിരുന്നു മഴയെ
    ©soul_56