• comrade_ajit 15w

    ആരോടും പറയാതെ യാത്ര ചെയ്യുക..,ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക, സന്തോഷത്തോടെ ജീവിക്കുക, ആരോടും പറയേണ്ടതില്ല. കാരണം, ഭംഗിയുള്ളതിനെയെല്ലാം മനുഷ്യന്‍ നശിപ്പിച്ചു കളയും...!!
    ©comrade_ajit