• anjuzzz 25w

    പ്രണയമാണ്.....
    വിരിയുന്ന പൂവിനേക്കാൾ കൊഴിയുന്ന പൂവിനോട് .....
    നിർത്താത്ത നിന്റെ സംസാരത്തേക്കാൾ ഇന്നത്തെ നിന്റെ മൗനത്തോട്....
    എന്നും ഋതുമാറി മാത്രം പൂക്കുന്ന നമ്മുടെ മന്ദാരത്തോട്.....
    ............. നിലക്കാത്ത പ്രണയം..........

    ©anjuzzz