• rinzfarooq 5w

    ജന്മ ജന്മാന്തരങ്ങൾ ഇങ്ങനെ കടന്നു പോവും.. മഴ വരും വെയിലും.. ഇല വരും പൂക്കും കായ്ക്കും..എല്ലാം ഇങ്ങനെ മാഞ്ഞു പോയ്കൊണ്ടിരിക്കും... ദൈവത്തിനും..
    പോയ് മറഞ്ഞ എല്ലാ ദുഃഖങ്ങൾക്കും സാംദോഷാആരവങ്ങൾക്കും.. കൂടെ നിന്നവർക്കും പോയവർക്കും താങ്ങായവർക്കും തഴഞ്ഞവർക്കും.. ഒരായിരം നന്ദി... കാൽ നൂറ്റാണ്ടായി ഞാൻ ഇങ്ങനെ..കിട്ടിയ എല്ലാത്തിനും കടപ്പെടുന്നു..ഈ തവണ കാത്തിരിപ്പിനപ്പുറം ഉടലിൽ നിന്നൊരാൾ കൂടെ വന്നിരിക്കുന്നു.. വാക്കുകൾക്കു അതീതമാണ് സന്തോഷം... ആയുരാരോഗ്യം ഞാൻ എനിക്ക് നേരുന്നു... എന്റെ കുടുംബത്തിനും..ജന്മദിനം ഓര്മ പെടുത്തലാണ്... ദൈവത്തിങ്കലേക്കുള്ള ദൂരം കുറയുന്നു എന്നുള്ള ഓര്മ പെടുത്തൽ...പ്രായം കൂടുന്നു .. ചുമലിൽ നിറയെ കർമ്മങ്ങളും...
    പ്രാർത്ഥനയോടെ ഹൃദയം നിറഞ്ഞ നന്ദിയോടെ