• _twinkletoes_ 15w

    Words that I said without saying,
    I will write those as the scripts of my love!
    That love which was unknown to me,
    Let me save those in these pages of life.

    Read More

    പറയാതെ പറഞ്ഞ വാക്കുകളത്രയും
    എഴുതീടാം ഞാനെൻ പ്രണയ ലിപികളായി
    അറിയാതെ പോയൊരീ സ്നേഹമത്രയും
    കാത്തീടാം ഞാൻ ഈ താളുകളിൽ.

    Twinkletoes/11.06.2018