• skr_perceptions 7w

    പുകവലിക്കുന്ന പ്രണയിനികളുടെ ചുംബനനങ്ങള്‍ക്ക് മധുരം ഉണ്ടാവില്ല. അവ കാരമുള്ളിനെ ഓർമ്മിക്കും വിധം കയ്പ്പായിരിക്കും. നില കിട്ടാത്ത ആഴങ്ങളിലേക്ക് പതിച്ച സ്വപ്നങ്ങളുടെ ചിത പോലെ അവ എരിഞ്ഞുകൊണ്ടിരിക്കും. നഷ്ട പ്രണയത്തിന്റെ വിലാപം പേറി അവ ഗതി കിട്ടാത്ത ആത്മാക്കളെപ്പോലെ നമുക്ക് ചുറ്റും ഒഴുകി നടക്കും കാലങ്ങളോളം..
    ©skr_perceptions