• achuhazin 5w

    യഥാർത്ഥത്തിൽ ഈ സിസ്റ്റം ഒക്കെ മാറേണ്ട സമയം എന്നേ കഴിഞ്ഞല്ലേ.. അല്ലേലും നമ്മളുടെ ഒക്കെ കഴിവും അറിവും തീരുമാനിക്കുന്നത് പരീക്ഷകളാണോ... അല്ലല്ലോ.
    കാരണം നമ്മൾ ഒരുപാട് പഠിക്കുന്നു, ഒരു വർഷം കൊണ്ട്. എന്നിട്ട് വെറും മൂന്ന് മണിക്കൂർ കൊണ്ട് ആരോ ഉണ്ടാക്കിയ ഏതോ കുറച്ച് ചോദ്യങ്ങൾ കൊണ്ട് നമ്മുടെ പഠനനിലവാരത്തെ അളക്കുന്നതിൽ എന്തർത്ഥമാണുള്ളത്..,
    ഇതൊന്നും ശരിയല്ല .. ഇതൊക്കെ മാറേണ്ടിയിരിക്കുന്നു...
    ©achuhazin