• jojijoseph 15w

    "ഒരു കുടയിൽ എന്തിരിക്കുന്നു.. ??"

    ഒരുകുടയിൽ ഒന്നും ഇല്ല.. പക്ഷേ അതുമായി എന്നും രാജാക്കാട് സെമിനാരി ചാപ്പലിന്റെ പടി കേറിവരുന്ന ഒരു പെണ്ണ് ഉണ്ടായിരുന്നു..
    വെയിലും മഴയും അവളെ പ്രണയിക്കാൻ കുട സമ്മതിച്ചില്ല,
    ആ കുട അവളുടെ മറയാണ്..
    കാറ്റ് ആഞ്ഞു വീശി..
    പിടി വിട്ടുപോകാതെ തന്റെ കൈ വളച്ചു ഒടിച്ചു അവളുടെ കൈയിൽ കൊടുത്തു,
    കൈപിടി വളഞ്ഞു കുത്തിയ ആ കാലൻകുട..

    Read More

    കാലൻകുട