• thahir_muhammed 33w

    കാത്തിരിക്കാനും സ്വപ്നം കാണാനും
    കൊതിതീരെ സംസാരിക്കാനും
    കൈകോർത്ത് പിടിച്ച് നടക്കാനും
    ഇഷ്ടങ്ങളെ ഇഷ്ടപ്പെടാനും പങ്കുവെക്കാനും
    ഒരാൾ കൂടെയുണ്ടാകു'മ്പോഴാണ്
    ജീവിതം കൂടുതൽ സന്തോഷകരമാകുന്നത്...
    ©thahir_muhammed