• aish_ms 6w

    ഉറക്കംതൂങ്ങി താഴെവീണുകിടന്ന എന്റെ നക്ഷത്രങ്ങളെ പെറുക്കിയെടുത്ത് നമ്മുടെ ആകാശത്തിലേക്ക് നീ വലിച്ചെറിയണം..
    നാളിത്രയായും കണ്ണെത്താതെപോയ എന്നിലെ വെളിച്ചം ആദ്യമായി എനിക്ക് കാണിച്ചു തരുന്ന മുഖം നിന്റേതാവണം..
    ©aish_ms