• aamygulmohar 6w

    അഭിമന്യൂ....
    മാധ്യമ വേശ്യകൾക്ക് അന്തിചർച്ചയ്ക്കുള്ള "ഇര" മാത്രമാണ് നീ... നാളുകൾ പോകേ പത്രത്തിലെ അവസാന പേജിൽ ഒരു single column മാത്രമായി ഒതുങ്ങും നീ...
    അതിനു മുൻപ് നിനക്കായ്...
    പ്രിയപ്പെട്ടവൾ ശ്രീഷ്മ❤

    Read More

    അഭിമന്യു

    ചക്രവ്യൂഹം ഭേദിക്കാൻ അറിയാത്ത പുരാണ കഥാപാത്രമല്ല; ഭേദിക്കുമെന്ന് ഉറപ്പുള്ളതിനാൽ ശത്രുക്കൾ പിന്നിൽ നിന്നും കുത്തി വീഴ്ത്തിയവൻ

    ആമി ഗുൽമോഹർ
    ©aamygulmohar