• anaghabineesh 15w

    പ്രാർത്ഥന

    മുല്ലമൊട്ടിന് ഇന്ന്
    താലപ്പൊലി അഴകുണ്ടെ
    മുത്തിയമ്മതൻ
    ദെത്തുപുത്രിക്ക്
    കല്യാണരാവാണ്
    പൂനിലാവിന്റെ കൊന്ന പൂക്കും
    പോലത്തെ കൊഞ്ചും
    ചിരിയാണ്
    സ്വപ്നത്തിൻ മഞ്ചൽ
    ഒരെണ്ണം നെഞ്ചിൽ
    കിടപ്പുണ്ട്
    മിഴികളോരോന്നും
    വെണ്ണ കല്ലിന്റെ ച്ചോടാണ്
    തേനിലൂറുന്ന വാക്കുകളാലെന്നെ
    ഒളികണ്ണാലെ നോക്കി പെണ്ണ്
    തേരിൽ വരുന്നുണ്ട്
    സമ്മാനപൊതികളോരോന്നും
    നോക്കാനുണ്ട്
    സന്തോഷ നാളാണ് നാണത്തിൻ
    പൂമരം ആടിയുലയുന്നുണ്ടേ
    തേൻ നിലാവിൻ പെണ്ണിന്റെ രാവാണ്
    ചന്ദ്രന്റെ നെഞ്ചിലെ ചൂടാണ്
    വിണ്ണിൻ തിളക്കമതിന്നാണ്
    മുത്തിയമ്മതൻ കണ്ണിലെ
    തീക്കനൽ ആറി തണക്കനുണ്ട്