• pennoruthi 16w

    ആദ്യരാത്രിയിൽ അവനു കടപ്പുറത്തിരുന്നൊരു കട്ടനടിക്കണമെന്ന്...������
    Nb: കടുവായെ കിടുവ..പിടിക്കുന്നെ
    Come on everybody...

    Read More

    ആദ്യരാത്രി

    വിവാഹം.
    തിരക്കുകൾക്ക് എഴുതിക്കൊടുത്ത
    നട്ടുച്ച നേരങ്ങൾ.
    പ്രാരാബ്ധത്തിൻ കരിയിൽ
    മുങ്ങിയ..വൈകുന്നേര ചർച്ചകൾ.
    തിരക്കൊഴിഞ്ഞ..
    പ്രാരാബ്ധങ്ങൾ മറന്ന
    ഇരുളറ്റ രാതി..
    മുല്ലപ്പൂക്കളെ വധിക്കാത്ത
    കട്ടിൽവിരികളെ ചുളിച്ചു നോവിക്കാത്ത
    ആദ്യരാത്രി മോഹങ്ങൾ..
    കടപ്പുറത്തിട്ടമേൽ
    കട്ടൻചായ മോന്തുന്നു.
    ©pennoruthi