• amalpn 15w

    മൃത്യു

    എന്റെ മരണം പരിശോധിക്കുന്നവരോട്
    കൈ ഞരമ്പിലെ മിടിപ്പ് നോക്കി ഉറപ്പ് വരുത്തുക , കരളിലെ തുടിപ്പ് നോക്കരുത് !
    തിരയടങ്ങാത്തൊരു കടൽ കരയുന്നുണ്ടവിടെ.

    ©amalpn