• aish_ms 5w

    #amma's day��

    Read More

    എന്നെ ശ്വാസംമുട്ടിച്ച,വലിക്കുന്തോറും മുറുക്കമേറിക്കൊണ്ടിരുന്ന കെട്ടുകളുടെ വഴങ്ങാത്ത കൈകളിൽ നീ ഒന്നുതൊട്ടപ്പോൾ,അവ വേഗം കൈവിട്ടകന്ന് ദൂരേയ്ക്കോടിയൊളിച്ചിരുന്നു..
    ©aish_ms